New Update
/sathyam/media/media_files/2025/09/23/vadam-vali-manama-2025-09-23-00-44-23.jpg)
മനാമ: ബഹ്റൈനിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ വടം വലി മൽസരത്തിൽ ഓണോത്സവം 2025 ന്റെ ഭാഗമായി വടം വലി മത്സരം എം.സി.എം.എ. സംഘടിപ്പിച്ചു.
Advertisment
വടംവലി മത്സരത്തിൽ താരാസ് പൂനൂര് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിജയികൾക്കുള്ള കപ്പ് കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ളയിൽ നിന്നും കപ്പ് വിജയികൾ സ്വീകരിച്ചു!.