New Update
/sathyam/media/media_files/2025/10/06/photos531-2025-10-06-22-35-34.jpg)
മനാമ: പാലക്കാട് സ്വദേശിയായ യുവാവിനെ ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശി അമൽ പുലക്കുന്നത്ത് (28) ആണ് മരിച്ചത്.
Advertisment
ബഹ്റൈനിൽ ഇലക്ട്രീഷനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: പ്രമോദ്. മാതാവ്: തുളസി.
നടപടിക്രമങ്ങൾ ബി.കെ.എസ്.എഫിന്‍റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ സംഘടനയായ പാക്ട്ൻ്റെയും സഹായത്തോടെ നടന്നു വരുന്നു.