എം. കെ. മൊയ്തു ഹാജിയെ അനുസ്മരിച്ചു

ഇസ്രായേൽ ക്രൂരരതയാൽ കഷ്ട്ടപ്പെടുന്ന ഫലസ്തീന്നിലെ പൊരുതുന്ന ജനതയക്ക് ഐക്യ ദാർഢ്യം  സമർപ്പിച്ച യോഗം ജില്ലാ പ്രസിഡണ്ട് അഷറഫ് അപ്പക്കാടൻ അധ്യക്ഷത വഹിച്ചു.

New Update
moidu haji kuwait

 കഴിഞ്ഞദിവസം നിര്യാതനായ  കുവൈറ്റ് കെഎംസിസി  സ്ഥാപക നേതാവും മുൻ ട്രഷററുമായിരുന്ന ചെണ്ടയാട് എം കെ മൊയ്തു ഹാജിയെ കെഎംസിസി പാലക്കാട് ജില്ലാ കമ്മറ്റി അനുസ്മരിച്ചു.  കേന്ദ്ര കമ്മിറ്റി ഓഫീസിൽ ചേർന്ന  സെക്രട്ടറിയേറ്റ് യോഗമാണ് 
 എം കെ മൊയ്തു ഹാജി അനുസ്മരണവും മയ്യിത്ത് നമസ്കാരവും  നടത്തിയത്.

Advertisment

ഇസ്രായേൽ ക്രൂരരതയാൽ കഷ്ട്ടപ്പെടുന്ന ഫലസ്തീന്നിലെ പൊരുതുന്ന ജനതയക്ക് ഐക്യ ദാർഢ്യം  സമർപ്പിച്ച യോഗം ജില്ലാ പ്രസിഡണ്ട് അഷറഫ് അപ്പക്കാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീർ തെങ്കര. സ്വാഗതവും  ട്രഷറർ അബ്ദുറസാഖ് കുമരനല്ലൂർ   നന്ദിയും പറഞ്ഞു സൈതലവി ഒറ്റപ്പാലം. റഫീഖ് മുടപ്പക്കാട്.നിസാർ പുളിക്കൽ . മമ്മുണ്ണി കുമരനല്ലൂർ. സുലൈമാൻ ഒറ്റപ്പാലം. എന്നിവർ സംബന്ധിച്ചു

kuwait
Advertisment