/sathyam/media/media_files/2025/02/09/UHqflN8S3T4sYsvSAiTv.jpeg)
റിയാദ്: സുലൈ ഇസ്ഥിറാഹായില്‍ ഉണര്‍വ്വ് കുടുംബ സംഗമത്തില്‍ കൂടിയ നിറ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ഉണര്‍വ്വ് കുടുംബ കൂട്ടായ്മ കുടുംബിനികളും കിങ്‌ഫൈസല്‍ ഹോസ്പിറ്റലില്‍ പാത്തോളജിസ്റ്റ് സ്‌പെഷ്യലിറ്റും മായ ഡോക്ടര്‍ ജാസമീന്‍ എന്നവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
/sathyam/media/media_files/2025/02/09/NXa25tZlZzMwyzabqqD1.jpeg)
ഉണര്‍വ്വ് കാരണവര്‍ നാസര്‍ വണ്ടൂര്‍, സുലൈമാന്‍ ഹബീബ് ഹോസ്പിറ്റലില്‍ പത്തോളജിസ്റ്റ് സ്‌പെലിസ്റ്റ് ഡോക്ടര്‍ സൈനുല്‍ ആബിദ്, ആല്‍ബത്തിന്റെ മ്യൂസിക് ഡയറക്ടറും സിംഗറുമായ കുട്ടിക്കുപ്പായം മാപ്പിള പാട്ട് റിയാലിറ്റി ഷോ ഫെയിമും റിയാദിലെ അറിയപ്പെടുന്ന സിംഗറും ആയ കുഞ്ഞിമുഹമ്മദ് വയനാട്, സാമൂഹികപ്രവര്‍ത്തകന്‍ അസ്ലം പാലത്ത്, മിയ മലപ്പുറം ജില്ലാ കൂട്ടായിമ പ്രസിഡന്റ് ഫൈസല്‍ തമ്പലകോടന്‍, ആല്‍ബത്തിന്റെ രചനയും സംവിധാനവും നിരവഹിക്കുന്ന റിയാദിലെ ന്യൂസ് സിക്സ്റ്റീന്‍ മാധ്യമ പ്രവര്‍ത്തകന്‍ മജീദ് കെപി പതിനാറ്ങ്ങല്‍ മറ്റു ഉണര്‍വ്വ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഉടന്‍ തന്നെ ആല്‍ബം പ്രേഷകരില്‍ എത്തിക്കുമെന്ന് ബന്ധപെട്ടവര്‍ പറഞ്ഞു.
/sathyam/media/media_files/2025/02/09/gaGGUhXnWyZkhoFS5hKY.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us