Advertisment

പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

New Update
papa123

റിയാദ് : പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷന്  പുതിയ നേതൃത്വം. റിയാദ്  സഫ മക്ക ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ   ഭാരവാഹികളെ തെരെഞ്ഞെടുത്തു.

Advertisment

അസ്‌കർ കാട്ടുങ്ങൽ (ചെയർമാൻ )മുഹമ്മദ്‌ റഫീഖ് പൂപ്പലം (പ്രസിഡണ്ട് ) ശശികട്ടുപ്പാറ (ജനറൽ സെക്രെട്ടറി ) ഉനൈസ് കാപ്പ് (ട്രെഷറർ ) ഹാറൂൺ റഷീദ് മാനത്തു മംഗലം( വർക്കിംഗ് പ്രസിഡണ്ട് ) ശിഹാബ് മണ്ണാർമല (ഓർഗനൈസിംഗ് സെക്രട്ടറി ) 

സകീർ ദാനത് , ഷബീർ പുത്തൂർ , മുത്തു കട്ടുപ്പാറ,മുഹമ്മദാലി നെച്ചിയിൽ ,മുജീബ് വൈശ്യർ , ആഷിഖ് കക്കൂത് ,മൊയ്‌ദു ആനമങ്ങാട് , മാനുപ്പ  നെച്ചിയിൽ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായി തെരഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറിമാരായി   അൻവർ വേങ്ങൂർ , നാസർ മംഗലത് ,ബഷീർ കട്ടുപ്പാറ , നൗഷാദ് പാതയ്ക്കര , ഹകീം പാതാരി, സാജേഷ് , ശാഹുൽ ഹമീദ്  എന്നിവരെയും തെരഞ്ഞെടുത്തു.

ഫിറോസ് പാതാരി , ജുനൈസ് കീഴെപാട് , സകീർ കട്ടുപ്പാറ (സ്പോർട്സ്  വിങ് ), സൈദാലികുട്ടി ,മുജീബ് കൊഴിസൻ (ജീവകാരുണ്യം )റഫീഖ് ടിസിഇ  , ഇബ്രാഹീം സുബ്ഹാൻ, യഹ്‌യ സഫ മക്ക , ഫിറോസ് നെന്മിനി (ഉപദേശക സമിതി ). 

2025-26 ലെ  പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷന്റെ  പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്ത  യോഗത്തിൽ ഇബ്രാഹിം സുബ്ഹാൻ ഉൽഘടനം ചെയ്തു സംസാരിച്ചു, മുഹമ്മദ്‌ അലി നെച്ചിയിൽ അദ്യക്ഷത വഹിച്ചു,  ശിഹാബ് മണ്ണാർമല സ്വാഗതം പറഞ്ഞു, മുജീബ് വൈഷ്യർ നന്ദി അറിയിച്ചു .

Advertisment