ഒമാനിൽ ഈദുൽ ഫിത്റി​നോടനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു

14ന്​ ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും

New Update
oman

മസ്കത്ത്​: ഒമാനിൽ ഈദുൽ ഫിത്റി​നോടനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ അഞ്ച്​ ദിവസമാണ്​ അവധി ലഭിക്കുക. പൊതു-സ്വകാര്യ മേഖലയിൽ ഏപ്രിൽ ഒമ്പത്​ മുതൽ 11 വരെയായിരിക്കും അവധി​യെന്ന്​ അധികൃതർ അറിയിച്ചു. 14ന്​ ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും.

Advertisment