കനത്ത മഴയെ തുടർന്ന് ഒമാനിൽ സ്കൂളുകൾക്ക് നാളെയും അവധി

ദോഫാർ, അൽ വുസ്ത  ഗവർണറേറ്റുകളിൽ ഒഴികെ രാജ്യത്തിൻറെ മുഴുവൻ ഭാഗങ്ങളിലും എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകളും ഏപ്രിൽ 17 ബുധനാഴ്ച അവധി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
oman holiday during rain

മസ്‌കത്ത്: അസ്ഥിര കാലാവസ്ഥയെത്തുടർന്ന് ദോഫാർ, അൽ വുസ്ത  ഗവർണറേറ്റുകളിൽ ഒഴികെ രാജ്യത്തിൻറെ മുഴുവൻ ഭാഗങ്ങളിലും എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകളും ഏപ്രിൽ 17 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Advertisment