New Update
/sathyam/media/media_files/D8WzoCxOAB8Nckc57qKx.jpg)
മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരിയുടെ സ്ഥാനാരോഹണ ദിനം പ്രമാണിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് 300ലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി.
Advertisment
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 305 തടവുകാര്‍ക്കാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മാപ്പ് നല്‍കിയത്. 2020 ജനുവരി 11നാണ് സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖ് അല്‍ സൈദ് ഒമാന്‍ ഭരണാധികാരിയായി സ്ഥാനം ഏറ്റെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us