New Update
/sathyam/media/media_files/smC99vuFuRLMjIXP4doV.jpg)
മസ്കറ്റ്: മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയില്‍ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് (23) ആണ് ഒമാനിലെ ലിവ സനയ്യയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അവിവാഹിതനാണ്. പിതാവ്: ഷമീര്‍, മാതാവ്: റഷീദ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us