ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/media_files/Jyv2ld98oc0KHJ4VAvs0.jpg)
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. കാപ്പാട് ചേലോറ തയ്യില്‍ വളപ്പില്‍ ബൈതുല്‍ ഹംദില്‍ മുഹമ്മദ് അലി (54) ആണ് മരിച്ചത്. മത്ര ഗോള്‍ഡ് സൂഖില്‍ കഫ്​റ്റീരിയ ജീവനക്കാരനായിരുന്നു. പിതാവ്​: മൊയ്തീന്‍. മാതാവ്​:ഫത്തീവി. ഭാര്യ: നുസ്രത്ത്. മക്കൾ: മുഫീദ്, ഫിദ, നദ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us