ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/media_files/sfwLQY1O7zwnmBcdyk0T.jpg)
മസ്‌കത്ത്: തൃശൂർ സ്വദേശി ഒമാനിലെ അസൈബയിൽ നിര്യാതനായി. നടുവിലങ്ങാടി വേലുർ ബസാർ സ്വദേശി ചിറയത്ത് ജോഷി ഫ്രാന്‍സിസ് (44) ആണ് മരിച്ചത്. പിതാവ്: ഫ്രാൻസിസ്, മാതാവ്: റോസിലി ഫ്രാൻസിസ്, ഭാര്യ: ജിജി ആലപ്പാട്ട് മൈകിൾ.