അവധിക്കായി നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു

അവധിക്കായി നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു. പത്തനംതിട്ട മാക്കാംകുന്ന് ചരുവിളപുത്തൻവീട്ടിൽ ഷാജി വർഗ്ഗീസ് (58) ആണ് മരിച്ചത്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
shaji varghese.jpg

മസ്കറ്റ്: അവധിക്കായി നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു. പത്തനംതിട്ട മാക്കാംകുന്ന് ചരുവിളപുത്തൻവീട്ടിൽ ഷാജി വർഗ്ഗീസ് (58) ആണ് മരിച്ചത്. ഒമാന്‍ ഒബ്‌സര്‍വര്‍ ദിനപ്പത്രത്തിലെ ജീവനക്കാരനായിരുന്ന ഷാജി വര്‍ഗ്ഗീസ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ലീവിന് നാട്ടില്‍ പോയത്.

Advertisment

സംസ്‌ക്കാര ശുശ്രുഷ ബുധനാഴ്ച്ച് രാവിലെ 10.30ന് ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: ജെസ്സി ഷാജി (സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ജീവനക്കാരി). മക്കള്‍: അയ്‌റിന്‍, അയ്‌ലിന്‍.

 

Advertisment