അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഇറാനും ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണം; വീ​ണ്ടും സ​മാ​ധാ​ന​ത്തി​നാ​യി ആ​ഹ്വാ​നം ചെ​യ്ത് ഒ​മാ​ൻ

New Update
1772467045

മ​സ്ക​റ്റ്: ഇ​റാ​ൻ- ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ സ​മാ​ധാ​ന​ത്തി​നാ​യി ആ​ഹ്വാ​നം ചെ​യ്ത് വീ​ണ്ടും ഒ​മാ​ൻ. ഇ​റാ​നും ഇ​സ്ര​യേ​ലും അമേരിക്കയും ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​ക്ക​ണ​മെ​ന്ന് ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ച​ർ​ച്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങ​ണം എ​ന്നും മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വ്യാ​പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Advertisment

ഗ​ൾ​ഫ് മേ​ഖ​ല​യി​ലാ​കെ യു​ദ്ധ​ഭീ​തി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ​മാ​ധാ​ന​ത്തി​നാ​യി വീ​ണ്ടും ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​റാ​ന് മേ​ലു​ള്ള ആ​ക്ര​മ​ണം അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ലേയ്​ക്ക് മ​ട​ങ്ങ​ണ​മെ​ന്നും മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വ്യാ​പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബ​ദ​ർ അ​ൽ ബു​സൈ​ദി വ്യ​ക്ത​മാ​ക്കി.

Advertisment