ഒമാനിൽ സ്വകാര്യ തൊഴിൽ മേഖലയിൽ വീണ്ടും താൽക്കാലിക നിയന്ത്രണം; തീരുമാനം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ

author-image
ഗള്‍ഫ് ഡസ്ക്
New Update
G

മസ്ക്കറ്റ്: ഒമാനിൽ തൊഴിൽ മേഖലയിൽ വീണ്ടും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. സ്വകാര്യ മേഖലയിൽ 13 ജോലികളിൽ പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി.

Advertisment

6 മാസത്തേക്കാണ് തൊഴിൽ മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്. നിർമ്മാണമേഖല ഉൾപ്പടെയുള്ള മേഖലകളിൽ ബാധകമാണ്.

സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. അതേസമയം, പ്രവാസികൾക്ക് തിരിച്ചടിയാണ് നിയന്ത്രണം.