ഹൃദയാഘാതം: കൊല്ലം, മലപ്പുറം സ്വദേശികള്‍ ഒമാനില്‍ അന്തരിച്ചു

കൊല്ലം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവിൽ വട്ടംചേരിയിൽ ഹരി നന്ദനത്തിൽ ബി. സജീവ് കുമാർ ​ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. മലപ്പുറം വള്ളിക്കുന്നിലെ അരിമ്പ്രതൊടി മുഹമ്മദ് ഹനീഫ ​ സുഹാറിൽ മരണപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
sajeev kumar muhammed haneefa

മസ്‌ക്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം, മലപ്പുറം സ്വദേശികള്‍ ഒമാനില്‍ അന്തരിച്ചു. കൊല്ലം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവിൽ വട്ടംചേരിയിൽ ഹരി നന്ദനത്തിൽ ബി. സജീവ് കുമാർ (49) ​ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. പിതാവ്​: ബാലകൃഷ്ണപിള്ള. മാതാവ്​: സരസ്വതിയമ്മ. ഭാര്യ: രാഖി. മക്കൾ: നന്ദന, ഹരിനന്ദൻ.  

Advertisment

മലപ്പുറം വള്ളിക്കുന്നിലെ അരിമ്പ്രതൊടി മുഹമ്മദ് ഹനീഫ (52) ​ സുഹാറിൽ മരണപ്പെട്ടു. പിതാവ്​: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു.  

Advertisment