Advertisment

ഹൃദയാഘാതം: മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പുനലൂര്‍ ചാലക്കോട് കാഞ്ഞിരമല പുത്തന്‍വീട്ടില്‍ അനീഷ് കുമാര്‍ (47) ആണ് തര്‍മത്ത് മരിച്ചത്

New Update
aneesh kumar

മസ്കറ്റ്: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പുനലൂര്‍ ചാലക്കോട് കാഞ്ഞിരമല പുത്തന്‍വീട്ടില്‍ അനീഷ് കുമാര്‍ (47) ആണ് തര്‍മത്ത് മരിച്ചത്. പിതാവ്: രാധാകൃഷ്ണ കുറുപ്പ്. മാതാവ്: ഓമന.ഭാര്യ: രമ്യ അനീഷ് കുമാര്‍. മക്കള്‍: അക്ഷയ് കൃഷ്ണ, അദ്വവിക എ നായര്‍. സഹോദരി: അനുഷ മുരളി. 

Advertisment