ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/media_files/NT1alBNwohAxasqqjQr0.jpg)
മസ്‌ക്കത്ത: ഒമാനില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. ധര്‍മടം മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ്.ആര്‍. നിവാസിൽ രാജേഷ് (44) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം മൂലം വ്യാഴാഴ്ച രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Advertisment
വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. ഇബ്രയിലായിരുന്നു അന്ത്യം. സിനാവിലാണ് ജോലി ചെയ്തിരുന്നത്. പിതാവ്: ശ്രീധരന്‍ പുതുശ്ശേരി. മാതാവ്: രമ. ഭാര്യ: റോസ്‌ന രാജേഷ്.