ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/media_files/3koFuUzlg2Vin5iR5c2M.jpg)
മസ്കത്ത്: കൊല്ലം സ്വദേശിനി ഒമാനിൽ അന്തരിച്ചു. പിറവന്തൂർ കാരാവൂർ ഷിബു ഭവനിൽ കൊടിയാറത്തു കുഞ്ഞച്ചന്റെ ഭാര്യ സോസമ്മ (85) ആണ് മരിച്ചത്. പി​താ​വ്: ചാ​ക്കോ. മാ​താ​വ്: ഏല്യാ​മ്മ. മ​ക​ൾ: സി​സ്​ലി. മ​രു​മ​ക​ൻ: സു​നി​ൽ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us