ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/media_files/34nYhE63BqFS9mFFcfTI.jpg)
മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. കൊല്ലം അടിച്ചനല്ലൂര്‍ സലീംകുട്ടി ഇബ്രാഹിംകുട്ടി (54) ആണ് മരിച്ചത്. ​ ഗാലയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ഇബ്രാഹിം കുട്ടി. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കള്‍: ഷാഫി, സെലീന, സൗമ്യ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us