ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/media_files/4xEXlOFv3JXNfjTNPIGe.jpg)
മസ്‌കത്ത്: തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ നിര്യാതനായി. കൂനമ്മുച്ചി അരിയന്നൂരിലെ മുസ്തഫയാണ് ഹൃദയാഘാതംമൂലം മരിച്ചത്.
Advertisment
വര്‍ഷങ്ങളായി നിസ്‌വ സൂക്കില്‍ റസ്റ്റോറന്റ് നടത്തി വരികയായിരുന്നു മുസ്തഫ. ഭാര്യ: ഷാജിത. മക്കൾ: തസ്ലീം, തൻസീഹ്, നസറിൻ. മരുമകൻ: ഷബീർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us