New Update
/sathyam/media/media_files/r0UjRq8K6lHn9lapfgff.jpg)
മസ്കറ്റ്: ഒമാനിൽ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം തിരൂർ സ്വദേശി ഷഫീഖ് (33) ആണ് ഒമാനിലെ അൽഖൂദിൽ മരിച്ചത്. അൽഖൂദിലെ കോഫി ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us