കണ്ണൂർ സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ നിര്യാതനായി. ഒറ്റതായി ആലക്കോട് എടപ്പള്ളികുന്നേൽ ഷിനോജ് ആണ്​ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​

New Update
shinoj skaria.

മസ്‌കത്ത് : കണ്ണൂർ സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ നിര്യാതനായി. ഒറ്റതായി ആലക്കോട് എടപ്പള്ളികുന്നേൽ ഷിനോജ് (49) ആണ്​ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. 

Advertisment

പിതാവ്​: സ്‌കറിയ. മാതാവ്: ത്രേസ്യാമ്മ, ഭാര്യ: ജിഷ ഫിലിപ്പ്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ​ബന്ധപ്പെട്ടവർ അറിയിച്ചു. 

Advertisment