OMAN Middle East & Gulf തൃശൂർ സ്വദേശിനി ഒമാനിൽ നിര്യാതയായി ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശിനി ഒമാനിൽ നിര്യാതയായി. കുരിയച്ചിറ യൂനിറ്റി റസിഡൻസിൽ താമസിക്കുന്ന ചാലക്കൽ വീട്ടിൽ ലില്ലി കുട്ടി ആണ് മരിച്ചത് ന്യൂസ് ബ്യൂറോ, ഒമാന് 31 May 2024 01:38 IST Follow Us New Update മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശിനി ഒമാനിൽ നിര്യാതയായി. കുരിയച്ചിറ യൂനിറ്റി റസിഡൻസിൽ താമസിക്കുന്ന ചാലക്കൽ വീട്ടിൽ ലില്ലി കുട്ടി (66) ആണ് മസ്കത്തിൽ മരിച്ചത്. ഭർത്താവ്: ജോർജ് പോൾ. മകൾ: ടിയ ജോർജ്. Read More Read the Next Article