Advertisment

ഒമാനില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

കണ്ണൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കാടാച്ചിറ ആഡൂര്‍ പുള്ളുവന്‍ വളപ്പില്‍ ജുനൈദ് ആണ് മരിച്ചത്. മസ്കത്ത്​ റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
junaid andoor

മസ്കത്ത്: കണ്ണൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കാടാച്ചിറ ആഡൂര്‍ പുള്ളുവന്‍ വളപ്പില്‍ ജുനൈദ് (50) ആണ് മരിച്ചത്. മസ്കത്ത്​ റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

Advertisment

പിതാവ്‌: പരേതനായ അബ്ദുള്ള. മാതാവ്‌: കുഞ്ഞാമിന. ഭാര്യ: മഫ്നൂന. മക്കൾ: ജനഹാ ഫാത്തിമ, ജൂന മൊയ്‌തീൻ, ആമിന ജുനൈദ്.  

Advertisment