ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/media_files/vQK9cWIuBOAq8voGDUWM.jpg)
മസ്‌കത്ത്: ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ കുറുമാത്തൂര്‍ ചെറിയാൽകണ്ടി ഉനൈസ് (40) ആണ് മരിച്ചത്. അല്‍ഖൂദില്‍ കോഫി ഷോപ്പിലെ ജീവനക്കാരനായിരുന്നു.