മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ ആണ്​ മരിച്ചത്​. ഭാര്യ: റജിമോൾ

New Update
deepu raveendran

മസ്‌കത്ത്: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ്​ മരിച്ചത്​. ഭാര്യ: റജിമോൾ. 

Advertisment