New Update
/sathyam/media/media_files/csBkIcWla8KOjzCpXq4a.jpg)
സലാല: കണ്ണൂർ സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. അഴീക്കല്‍ കപ്പക്കടവ് പുതിയാണ്ടി ബാബു സുധീര്‍ (69) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ലാമ്കോ കമ്പനിയിലെ ജീവനക്കാരനാണ്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സത്യഭാമ. മക്കൾ: ഷിബിൻ, ഷിജില.