സന്ദർശക വിസയിൽ ഒമാനിലെത്തിയ യുവാവ് നിര്യാതനായി

സന്ദർശക വിസയിൽ ഒമാനിലെത്തിയ യുവാവ് നിര്യാതനായി. ആലപ്പുഴ കൃഷ്ണപുരം നടക്കാവ് ചെമ്പകപ്പള്ളില്‍ ശ്യാം ശശിധരന്‍ ആണ് ബഹ്ലയില്‍  മരിച്ചത്

New Update
shyam shashidharan

മസ്‌കത്ത്: സന്ദർശക വിസയിൽ ഒമാനിലെത്തിയ യുവാവ് നിര്യാതനായി. ആലപ്പുഴ കൃഷ്ണപുരം നടക്കാവ് ചെമ്പകപ്പള്ളില്‍ ശ്യാം ശശിധരന്‍ (32) ആണ് ബഹ്ലയില്‍  മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ വിമാന മാര്‍ഗം മസ്‌കത്തില്‍ നിന്നും കൊച്ചിയിലെത്തിച്ചു. അടുത്തിടെയാണ് ശ്യാം ശശിധരന്‍ ഒമാനില്‍ സന്ദര്‍ശന വിസയിലെത്തിയത്.

Advertisment