New Update
/sathyam/media/media_files/LHTo4qxr6xkSFwPIi4P4.jpg)
മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം ആതവനാട്ടെ കുറുമാത്തിൽ പുതിയ വീട്ടിൽ അയനിക്കാട്ട് പുലിക്കാതൊടി ശിവപ്രസാദ് (54) ആണ് മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
Advertisment
മസ്കത്തിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ശിവപ്രസാദ് ജോലി ചെയ്തിരുന്നത്. പിതാവ്: കൃഷ്‌ണൻകുട്ടി മേനോൻ. മാതാവ്: മാലതിയമ്മ. ഭാര്യ: ശാന്തിനി ശിവ പ്രസാദ്.