Advertisment

പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം; ഒമാനില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ഒമാനില്‍ പെയിന്റിങ് പണിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

New Update
philip joy

മസ്‌കത്ത്: ഒമാനില്‍ പെയിന്റിങ് പണിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ ചെന്നിത്തല കുറുമ്പും തറയില്‍ ഫിലിപ്പ് (38) ആണ് മരിച്ചത്. സംസ്‌കാരം പിന്നീട്.

Advertisment

മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. പിതാവ്: പരേതനായ ജോയി. മാതാവ്: റെബേക്ക. സഹോദരങ്ങള്‍: ബിന്‍സി, മെറിന്‍.

Advertisment