ഒമാനില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയില്‍ മുങ്ങി മരിച്ചു

New Update
jose manuel

സലാല: തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയില്‍ മുങ്ങി മരിച്ചു. വിഴിഞ്ഞം തുളവിള ജോസ് മാനുവല്‍ (45) ആണ് മരിച്ചത്. മത്സ്യബന്ധന തൊഴിലാളിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് സലാലയിലെത്തിയത്. സലാലയ്ക്ക് സമീപം ഷലീമില്‍ കടലില്‍ മുങ്ങി മരിക്കുകയായിരുന്നു. ഭാര്യ സുനി. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. 

Advertisment
Advertisment