OMAN Middle East & Gulf പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി തൃശൂർ സ്വദേശിയെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി ന്യൂസ് ബ്യൂറോ, ഒമാന്‍ 12 Sep 2024 01:45 IST Follow Us New Update മസ്കത്ത്: തൃശൂർ സ്വദേശിയെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങലൂര്‍ എറിയാട് ആറാട്ടുവഴിയില്‍ പോണത്ത് ബിജുവാണ് മരിച്ചത്. ജഅലാൻ അബൂ ഹസ്സനിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്സ്യക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. Advertisment Read More Read the Next Article