Advertisment

ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി യുവാവ് നിര്യാതനായി

ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് നിര്യാതനായി

New Update
asif ali omn

മസ്‌കത്ത്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് നിര്യാതനായി. എറണാകുളം കാക്കനാട് ഐഎംജിക്ക് സമീപത്തെ ബൈത്തുൽ ആമിറിലെ ആസിഫ് അലി (45) ആണ് മരിച്ചത്.

Advertisment

ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ഗൾഫാർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ:പർവീൻ. മക്കൾ: അസിയ, അഖ്സ.

Advertisment