New Update
/sathyam/media/media_files/pv3g6pa60hQMxIy6h1Ow.jpg)
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. കുറ്റിപ്പുറം പകരനെല്ലൂർ ചെമ്പിക്കൽ സ്വദേശി ചോലക്ക പറമ്പിൽ സി. പി മുഹമ്മദ് (56) ആണ് മരിച്ചത്. ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു.
Advertisment
പിതാവ്: ഹൈദ്രു. മാതാവ്: കദിയാമു. ഭാര്യ: ഉമ്മു കുൽസു. മക്കൾ: ഫാസിൽ, സൽമാനുൽ ഫാരിസ്, സഫുവാൻ, ഫവാസ്, അലൂഫ് മുഹമ്മദ്.