OMAN Middle East & Gulf പത്തനംതിട്ട സ്വദേശി ഒമാനില്‍ നിര്യാതനായി പത്തനംതിട്ട സ്വദേശി ഒമാനില്‍ നിര്യാതനായി ന്യൂസ് ബ്യൂറോ, ഒമാന്‍ 22 Sep 2024 02:07 IST Follow Us New Update സലാല: പത്തനംതിട്ട സ്വദേശി ഒമാനില്‍ നിര്യാതനായി. ഓമല്ലൂർ ചീക്കനാൽ സ്വദേശി വളവിൽ വീട്ടിൽ മനു മാത്യു (46) ആണ് സലാലയില്‍ മരിച്ചത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ഷെറി. മക്കൾ മന്ന, മേവൽ. Read More Read the Next Article