Advertisment

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി

New Update
sreekumar madathilkizhakkathil

മസ്‌കത്ത്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. ആലപ്പുഴ കായംകുളം കോയിക്കൽ വാർഡിൽ മഞ്ഞാടിത്തറ മഠത്തിൽകിഴക്കത്തിൽ ശ്രീകുമാർ (54) ആണ് മരിച്ചത്. മസ്കത്തിലെ മൊബേല സനയ്യയിൽ മെക്കാനിക്കൽ ജോലി ചെയ്തു വരികയായിരുന്നു. 

Advertisment