Advertisment

ഹൃദയാഘാതം: മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

New Update
muhammed ajmal

സലാല: ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. തലശ്ശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്മൽ (26) ആണ് സലാലയില്‍ മരിച്ചത്. സലാല ഹസ്സന്‍ ബിന്‍ താബിത് ഹോട്ടലിലെ ജീവനക്കാരനായിരുന്നു.

Advertisment

ബുധനാഴ്ച ഉച്ചയോടെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് താമസ സ്ഥലത്ത് എത്തി നോക്കിയപ്പോൾ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  പിതാവ്:പരേതനായ പുത്തൻ പുര ഉമ്മർ. മാതാവ്: ഷമീറ കാടൻ കണ്ടി. അവിവാഹിതനാണ്. 

Advertisment