Advertisment

ഹൃദയാഘാതം: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഒമാനില്‍ നിര്യാതനായി

ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. വടകര കരിമനപ്പാലത്ത് വിനോദ് (59) ആണ് മരിച്ചത്

New Update
vinod vadakara

മസ്‌കത്ത്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. വടകര കരിമനപ്പാലത്ത് വിനോദ് (59) ആണ് മരിച്ചത്. റൂവിയിലെ താമസസ്ഥലത്തായിരുന്നു ഹൃദയാഘാതമുണ്ടായത്.

Advertisment

ബില്‍ഡിങ്ങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. പിതാവ്: ഗോപാലന്‍. മാതാവ്: നാരായണി. ഭാര്യ: സിന്ധു. മകന്‍. ഗോപു.

Advertisment