Advertisment

ഒമാനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

New Update
satheesh bhuvanendran

മസ്‌കത്ത്: ഒമാനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍ സ്വദേശി സതീഷ് (29) ആണ് മരിച്ചത്. പിതാവ്: ഭുവനേന്ദ്രന്‍. മാതാവ്: സ്‌നേഹലത.

Advertisment