New Update
/sathyam/media/media_files/2024/10/22/T3SyqhJkPnD7egrGy3mw.jpg)
മസ്കത്ത്: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. പുല്ലുവിള ജോൺ വില്ലയിൽ ജോൺ ഫെർണാണ്ടസ് (84) ആണ് റൂവിയിൽ മരിച്ചത്. സിആർപിഎഫ് റിട്ട ജീവനക്കാരനാണ്. ഭാര്യ: ജോൺ ​ഫ്ലോസ. മക്കൾ: സജി ജോൺ, സാജു ജോൺ, ജേക്കബ് ജോൺ, സിജു ജോൺ.
Advertisment