New Update
/sathyam/media/media_files/2024/10/30/4qbQ84Cfs1N2yZmcWi2g.jpg)
മസ്കത്ത്: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ഒമാനില്‍ നിര്യാതനായി. ഇരുമ്പനങ്ങാട് ഏഴുകോണം ചിറകോണത്ത് ചരുവിള പുത്തൻവീട്ടിൽ സുനിൽ ജോൺസനാണ് (53) മരിച്ചത്. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായിരുന്നു. പിതാവ്: ജോൺസൻ, മാതാവ്: മേഴ്സി. ഭാര്യ: ഷൈല, മക്കൾ: അഭിരാം, രമ്യ.