OMAN Middle East & Gulf മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി പ്രവാസി മലയാളി ഹൃദയാഘാതം മൂലം മസ്കത്തില് നിര്യാതനായി ന്യൂസ് ബ്യൂറോ, ഒമാന്‍ 03 Nov 2024 02:02 IST Follow Us New Update മസ്കത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മസ്കത്തില് നിര്യാതനായി. മലപ്പുറം വെളിയംകോട് പാലപ്പെട്ടി ദുബൈ പടി ഹംസ (54) ആണ് മരിച്ചത്. പിതാവ്: പരേതനായ കോനശ്ശേരി ബാപ്പു. മാതാവ്: ശരീഫ്. ഭാര്യ: ഫാത്തിമ. മക്കള്‍: അസ്ലം, അറഫാത്ത്. Read More Read the Next Article