New Update
/sathyam/media/media_files/2024/11/13/8LjiFayuWpRkSMk7XF6E.jpg)
മസ്‌കത്ത്: ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. മാഹി അഴിയൂര്‍ സഫിയാസില്‍ എന്‍.പി. ഷംസുദ്ദീന്‍ ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
Advertisment
അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്. ഭാര്യ: സഫിയത്ത്. മക്കൾ: ശിഫ, ശദ, സഹറ. മരുമകൻ: സഹൽ.