ഒമാനില്‍ മലയാളി യുവാവ് അന്തരിച്ചു; മരിച്ചത് സ്വകാര്യ കമ്പനിയിലെ മെയില്‍ നഴ്‌സ്‌

ഒമാനില്‍ മലയാളി യുവാവ് മരിച്ചു. വയനാട് മാനന്തവാടി, പുൽപ്പള്ളി തവിഞ്ഞാൽ വലയംപള്ളിൽ വർഗീസ് മകൻ ജോമോൻ വർഗീസ് (45) ആണ് റുസ്താഖിൽ  മരിച്ചത്

New Update
jomon varghese

മസ്‌ക്കറ്റ്: ഒമാനില്‍ മലയാളി യുവാവ് മരിച്ചു. വയനാട് മാനന്തവാടി, പുൽപ്പള്ളി തവിഞ്ഞാൽ വലയംപള്ളിൽ വർഗീസ് മകൻ ജോമോൻ വർഗീസ് (45) ആണ് റുസ്താഖിൽ  മരിച്ചത്.

Advertisment

സ്വകാര്യ കമ്പനിയിൽ മെയിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്​: വർഗീസ്​. ഭാര്യ: ജഈജ ജോമോൻ.  

Advertisment