New Update
/sathyam/media/media_files/Vhu4wvctaECc5GQ2NbjW.jpg)
മസ്കത്ത്: മൂന്ന് മാസം പ്രായമുള്ള മലയാളി കുരുന്ന് ഒമാനില്‍ നിര്യാതയായി. ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്‍റെയും ജിൻസി തോമസിന്‍റെയും മകൾ എസ്സ മരിയ റോബിൻ ആണ്​ സുഹാറിൽ മരിച്ചത്. ഒരു സഹോദരനുണ്ട്​.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us