മസ്‌ക്കറ്റ്: ഒമാനില്‍ എട്ടു വയസുകാരി ന്യൂമോണിയ ബാധിച്ച് മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശിനി സഫ് വാ സമീര്‍ ആണ് മരിച്ചത്. സമീര്‍ (സൂര്‍ ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി) - ജാസ്മിന്‍ സമീര്‍ ദമ്പതികളുടെ മകളാണ്. സൂര്‍ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.