New Update
/sathyam/media/media_files/2025/03/28/b9L8ryYgqxmWA05Sh5ho.jpg)
അബുദാബി: ഇന്നലെ റിലീസായ മോഹൻലാൽ- പ്രിഥിരാജ് ടീമിൻ്റെ എംമ്പുരാൻ സിനിമ റിലീസ് ദിവസം ഡെൽമ മാളിലെ റോയൽ സിനിമയിലെ ഒരു ഷോ മൊത്തം ബുക്ക് ചെയ്ത് കണ്ട് അബുദാബിയിലെ കാസർകോട്കാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി 165 സീറ്റുകളുള്ള തിയറ്ററിലെ ഇന്നലെ രാത്രി എട്ട് മണിക്കുള്ള ഷോയാണ് പയസ്വിനി കുടുംബങ്ങളും കുട്ടികളും കണ്ടത്.
Advertisment
ഒരു സിനിമ, അതും റിലീസിംഗ് അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയ സിനിമ കുട്ടികളും കുടുംബംഗങ്ങളുമായി ഒരുമിച്ച് കണ്ടത് വലിയ ഉത്സവപ്രതീതിയാണ് സൃഷ്ടിച്ചത് എന്ന് പയസ്വിനി പ്രസിഡണ്ട് വിശ്വംഭരൻ കാമലോനും സെക്രട്ടറി അനൂപ് കാഞ്ഞങ്ങാടും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us