New Update
/sathyam/media/media_files/2025/10/15/b-jh-2025-10-15-04-56-39.jpg)
ന്യൂയോർക്കിൽ വീടിനുള്ളിൽ കളിക്കുന്നതിനിടെ 11 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 13 വയസ്സുകാരൻ അറസ്റ്റിൽ. ന്യൂബർഗിലെ 184 നോർത്ത് മില്ലർ സ്ട്രീറ്റിൽ വ്യാഴാഴ്ച രാവിലെ എട്ടിനാണ് കുട്ടി കൊല്ലപ്പെട്ടത്.
Advertisment
കുട്ടികൾ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്ന് പൊലീസ് സംശയിക്കുന്നു.