മേരിലാൻഡിൽ 13 വയസ്സുകാരിയെ കാണാതായി

New Update
H

മേരിലാൻഡ്: ജർമൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് എന്ന പെൺകുട്ടിയെയാണ് ജനുവരി 13 മുതൽ കാണാതായത്.

Advertisment

സംഭവത്തിൽ മോണ്ട്ഗോമറി കൗണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളോട് സഹായം അഭ്യർഥിച്ചു.

Advertisment