New Update
/sathyam/media/media_files/2025/10/18/fcc-2025-10-18-03-21-32.jpg)
ഡാലസ്: റാന്നി പുല്ലുപുറം തറമണ്ണിൽ അശോക് നായർ (63) ഡാലസിൽ അന്തരിച്ചു. ദീർഘകാലം ന്യൂജഴ്സിയിൽ താമസിച്ച ശേഷം 20 വർഷം മുൻപാണ് ഡാലസിലെ ഫ്രിസ്കോയിൽ താമസമാക്കിയത്.
Advertisment
സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ശ്രീകല അശോക്. മക്കൾ: സാഗർ നായർ, സ്വാതി നായർ. മരുമക്കൾ: മോനിഷ മോഹൻ, അശ്വിൻ നായർ. സഹോദരങ്ങൾ: സരസമ്മ നായർ (ന്യൂജഴ്സി), പത്മിനി പിള്ള, ലളിതാ ഗംഗാധരൻ (ഇരുവരും ഇന്ത്യ), ലീല സ്വാമി (ഒഹായോ), തങ്കമണി നായർ (ന്യൂജഴ്സി), അജയ് നായർ (ന്യൂജഴ്സി).
സംസ്കാര ചടങ്ങുകൾ പിന്നീട് ഡാലസിൽ ഗുരുസ്വാമി പാർത്ഥസാരഥി പിള്ളയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: അജയ് നായർ 2015728531